🌹

Something made just for you · with love 💕

For My Chakara muthu,

with every piece of my heart

🚌 · 2013 · 2nd Standard

Oru Bus Kadha

സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ ഉണ്ടായത് ഓർമ്മയില്ല പക്ഷേ മുത്തു പറഞ്ഞ കഥ വെച്ച് ഓർക്കുമ്പോൾ ഫസ്റ്റ് ടൈം നമ്മൾ കണ്ടുമുട്ടുന്നത് ഒരു ലൈൻ ബസ്സിൽ വച്ചാണ്. ഞാനെന്റെ അമ്മയുടെ കൂടെ ഫ്രണ്ടിൽ ഇരിക്കുന്നു മുത്തേ, അവിടെ സൈഡിൽ ഇരിക്കുന്നുണ്ട് അതാണ് ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടൽ.

📖 · 2020 · 9th Standard

Tution Class Kalam — Our First Words

ആദ്യയിട്ട് എന്റെ കൂടെ എന്റെ മുത്ത് പഠിക്കുന്നത് 9thil ആണ് --The glimpse of india -- എന്നുപറഞ്ഞാൽ പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് ആദ്യമായി ഞങ്ങൾ സംസാരിക്കുന്നത് കുറെ നാളുകൾക്ക് ശേഷം ടച്ച് വിട്ടു പോയെങ്കിലും പിന്നീട് ഞങ്ങൾ കണ്ടുമുട്ടുന്നത് പ്ലസ് വണ്ണിലെ ട്യൂഷൻ ക്ലാസിൽ വച്ചാണ് അവിടുന്ന് ഞങ്ങളുടെ സൗഹൃദം വീണ്ടും വർദ്ധിച്ചു..

💌 · December, 2022

The Day I realised

പതിയെ അങ്ങനെ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി സ്ഥിരമായിരുന്നു സംസാരിക്കും എന്നും കമ്പയിൻ സ്റ്റഡി ചെയ്തു പഠിക്കും പെട്ടെന്ന് കുറച്ചു ദിവസങ്ങൾ ഞങ്ങൾ സംസാരിക്കേണ്ട കാരണം മുത്ത് വീട്ടുകാരോടൊപ്പം ട്രിപ്പ് പോയി എന്തോ ആ കുറച്ചു ദിവസങ്ങൾ എനിക്ക് എന്തോ സമയം പോവാത്ത മാതിരിയും പിന്നെ മുത്ത് എന്റെ കൂടെ ഇല്ലാത്തതുകൊണ്ട് മനസ്സിൽ ഒരു വേദനയോ വിഷമം എന്താണെന്നു പറഞ്ഞറിയിക്കാം പറ്റാത്ത ഒരു രീതിയിൽ ഇമോഷൻസ് എനിക്ക് അനുഭവപ്പെട്ടിരുന്നു അന്നാണ് ഞാൻ മനസ്സിലാക്കുന്നത് എനിക്ക് എന്റെ മുത്തിനോട് സ്നേഹമാണെന്ന് ഇഷ്ടമാണെന്ന്.

🌊 · 2023 · Our Secret

The Confession Feb 11

അങ്ങനെയിരിക്കെ ഞങ്ങളുടെ പരീക്ഷ ഒക്കെ എടുത്ത് എത്തി ഞാൻ തീരുമാനിക്കേണ്ട ജീവനാണ് ജീവിതകാലം മുഴുവൻ ജീവിച്ചാൽ കൊള്ളാമെന്ന് ഞാൻ അങ്ങനെ എന്തേ സകല കലാ ധൈര്യമല്ല വഹിച്ചു എന്നെ മുത്തിനോട് മൊബൈല് മെസ്സേജ് അയച്ചു ഞാൻ പറഞ്ഞു ഇഷ്ടാണ് ജീവനാണ് എന്റെ മുത്തില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു എന്തുകൊണ്ടാണെന്ന് അറിയില്ല പക്ഷേ ആ ടൈമിൽ ഞാൻ കരഞ്ഞതിന് കയ്യും കണക്കില്ല കാരണം എന്റെമനസ്സിലുള്ള എല്ലാ ഇമോഷൻസ് ഒരുമിച്ച് വന്ന മാതിരി എനിക്ക് തോന്നിയത് എന്റെ മുത്ത് എന്റെ സ്നേഹം അപ്പോൾ accept ചെയ്തില്ലെങ്കിലും പിന്നീട് പിറ്റേ ദിവസം ട്യൂഷൻ ക്ലാസ്സിൽ വച്ച് ഞങ്ങൾ കണ്ടുമുട്ടുകയും ഞാൻ പറയാനുള്ളത് പറയുകയും എന്റെ മുത്തിനെ convince ചെയ്യിപ്പിക്കുകയും ചെയ്തു അങ്ങനെയാണ് ആ ഒരു ഫെബ്രുവരി ദിരത്തിന് എന്റെ മുത്തിനെ ഞാൻ സ്വന്തമാക്കിയത്.

🌹

You are my everything

Du you no one thing ente muthinod njan ennu confess cheythu annumuthal you were ar my safe place in the whole world karanam ente muthu allathe vere arum enne njan ayi manasilakittilla ente muthinne muthayii manasilakiya ekka vekthi njn annu ennu enikkum orappu indu pinne ente vishamangal enik parayan, santhosham panku vekkan, ups and downs kadannu pokkan ente lifil olla akka vekthi jeevan annu ente ponnine my heart, lungs,nose,lips everything ente ponnine atrakku snehikkunnund nammalude kashtapadum prathisandhiyum okke nammal tharanam cheythu munneri nalloru nilayil ethum Njanoru karyam ente ponninu vakk tharunnu we will be success and will live happily after soooooooo so so so so so so so happy birthday mera Wife 😌🫂😘 you are the gem which the God has gifted me🥹🤞. Happy Birthday, Kujusee. ❤️

— With all my love, Muthinte swantham kuttussssss🌹

🌹 💕 🌹